
മധുര ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിൽ അവകാശവാദവുമായി യുഡിഎഫ് എംപിമാർ
മധുര ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിൽ അവകാശവാദവുമായി യുഡിഎഫ് എംപിമാർ. രാജ്യത്ത് വിസ്റ്റാഡോം ട്രെയിൻ അനുവദിച്ച സമയത്ത് തന്നെ താൻ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
ⓘReplay audio is for this bulletin only and does not affect the live channel.
മധുര ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിൽ അവകാശവാദവുമായി യുഡിഎഫ് എംപിമാർ.
രാജ്യത്ത് വിസ്റ്റാഡോം ട്രെയിൻ അനുവദിച്ച സമയത്ത് തന്നെ താൻ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
24 ന്യൂസ്.
About this bulletin
- Publisher
- 24 News · twentyfournews.com
- Published by the publisher
- 21 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

