Reporter: പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ സിപിഐ സിപിഐഎം തർക്കം
Kerala

പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ സിപിഐ സിപിഐഎം തർക്കം

Reporter · · 0:13

പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ സിപിഐ സിപിഐഎം തർക്കം. പുതിയതായി നിർമ്മിച്ച സ്മാരകത്തെ സിപിഐഎം അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഐ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത്.

Read original on Reporter

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ സിപിഐ സിപിഐഎം തർക്കം.

പുതിയതായി നിർമ്മിച്ച സ്മാരകത്തെ സിപിഐഎം അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഐ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത്.

റിപ്പോർട്ടർ.

About this bulletin

Published by the publisher
21 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ സിപിഐ സിപിഐഎം തർക്കം · VarthaKetto