വടകര പൂവാടൻ ഗേറ്റ് അടിപ്പാതയുടെ അനുബന്ധറോഡിൽ മേൽക്കൂര നിർമാണം തുടങ്ങി
വടകര പൂവാടൻ ഗേറ്റ് അടിപ്പാതയുടെ അനുബന്ധറോഡിൽ മേൽക്കൂര നിർമാണം തുടങ്ങി. മേൽക്കൂര പണിതാൽ വലിയൊരു അളവുവരെ മഴവെള്ളം അടിപ്പാതയിലേക്ക് എത്താതെ വഴിതിരിച്ചുവിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ⓘReplay audio is for this bulletin only and does not affect the live channel.
വടകര പൂവാടൻ ഗേറ്റ് അടിപ്പാതയുടെ അനുബന്ധറോഡിൽ മേൽക്കൂര നിർമാണം തുടങ്ങി.
മേൽക്കൂര പണിതാൽ വലിയൊരു അളവുവരെ മഴവെള്ളം അടിപ്പാതയിലേക്ക് എത്താതെ വഴിതിരിച്ചുവിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 22 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

