Madhyamam: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എസ്.എം.എ മരുന്ന് നൽകിയതിൽ വിവാദം
Kerala

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എസ്.എം.എ മരുന്ന് നൽകിയതിൽ വിവാദം

Madhyamam · · 0:15

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എസ്.എം.എ മരുന്ന് നൽകിയതിൽ വിവാദം. വിദേശ മരുന്നിന് പകരം ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തിയ ഇന്ത്യൻ നിർമിത മരുന്ന് നൽകിയതാണ് ആശങ്കയ്ക്ക് കാരണമായത്.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എസ്.എം.എ മരുന്ന് നൽകിയതിൽ വിവാദം.

വിദേശ മരുന്നിന് പകരം ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തിയ ഇന്ത്യൻ നിർമിത മരുന്ന് നൽകിയതാണ് ആശങ്കയ്ക്ക് കാരണമായത്.

മാധ്യമം.

About this bulletin

Published by the publisher
22 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എസ്.എം.എ മരുന്ന് നൽകിയതിൽ വിവാദം · VarthaKetto