ചെന്നൈ കൊൽക്കത്ത വിമാനത്താവളങ്ങൾ സ്വകാര്യ പങ്കാളിത്തത്തിലേക്ക്
ചെന്നൈ കൊൽക്കത്ത വിമാനത്താവളങ്ങൾ സ്വകാര്യ പങ്കാളിത്തത്തിലേക്ക്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. എയർ ട്രാഫിക് കൺട്രോൾ പോലുള്ള സേവനങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ തുടരും.
ⓘReplay audio is for this bulletin only and does not affect the live channel.
ചെന്നൈ കൊൽക്കത്ത വിമാനത്താവളങ്ങൾ സ്വകാര്യ പങ്കാളിത്തത്തിലേക്ക്.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.
എയർ ട്രാഫിക് കൺട്രോൾ പോലുള്ള സേവനങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ തുടരും.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 22 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

