യുഎഇയിലെ നാല് ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തി
യുഎഇയിലെ നാല് ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തി. ഭരണപരമായ കാരണങ്ങളാലാണ് മുസഫ, അൽ റീം, ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്ക്-1, ഷാർജ അൽ മജാസ് എന്നിവിടങ്ങളിലെ സേവനങ്ങൾ നിർത്തിയതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
യുഎഇയിലെ നാല് ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തി.
ഭരണപരമായ കാരണങ്ങളാലാണ് മുസഫ, അൽ റീം, ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്ക്-1, ഷാർജ അൽ മജാസ് എന്നിവിടങ്ങളിലെ സേവനങ്ങൾ നിർത്തിയതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 22 Oct 2026
- Aired on VarthaKetto
- Length
- 0:18
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

