യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ മദ്രസ വിദ്യാർഥികൾക്കായി സൗഹൃദ സംഗമം സംഘടിപ്പിച്ചു
യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ മദ്രസ വിദ്യാർഥികൾക്കായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി ഖുർആൻ പാരായണം, പ്രവാചക ചരിത്ര പഠനം, അറബിക് ഗാനാലാപനം തുടങ്ങിയ വിവിധ പരിപാടികൾ ഒരുക്കിയിരുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ മദ്രസ വിദ്യാർഥികൾക്കായി സൗഹൃദ സംഗമം സംഘടിപ്പിച്ചു.
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി ഖുർആൻ പാരായണം, പ്രവാചക ചരിത്ര പഠനം, അറബിക് ഗാനാലാപനം തുടങ്ങിയ വിവിധ പരിപാടികൾ ഒരുക്കിയിരുന്നു.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 22 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

