Kerala

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ ഇഡിആർ ജർമനിയിലേക്ക് അയക്കുന്നു

MediaOne · · 0:14

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ ഇഡിആർ ജർമനിയിലേക്ക് അയക്കുന്നു. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്ന് പൊലീസ് കണ്ടെത്തി.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ ഇഡിആർ ജർമനിയിലേക്ക് അയക്കുന്നു.

അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്ന് പൊലീസ് കണ്ടെത്തി.

മീഡിയവൺ.

About this bulletin

Published by the publisher
22 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made