Kerala

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം

24 News · · 0:14

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം. അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബത്തിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

Read original on 24 News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം.

അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബത്തിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

24 News.

About this bulletin

Published by the publisher
22 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം · VarthaKetto