ദോഹയിൽ നിയമലംഘനം നടത്തിയ റിക്രൂട്ടിങ് ഏജൻസി ഓഫീസ് അടച്ചുപൂട്ടി
ദോഹയിൽ നിയമലംഘനം നടത്തിയ റിക്രൂട്ടിങ് ഏജൻസി ഓഫീസ് അടച്ചുപൂട്ടി. അൽ ലുഅ്‌ലുഅ് ഫോർ റിക്രൂട്ടിങ് ലേബർ എന്ന സ്ഥാപനത്തിനെതിരെയാണ് തൊഴിൽ മന്ത്രാലയത്തിന്റെ നടപടി. പരാതികൾ പരിഹരിക്കുന്നതിൽ സ്ഥാപനം വീഴ്ച വരുത്തിയതായി അധികൃതർ വ്യക്തമാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
ദോഹയിൽ നിയമലംഘനം നടത്തിയ റിക്രൂട്ടിങ് ഏജൻസി ഓഫീസ് അടച്ചുപൂട്ടി.
അൽ ലുഅ്‌ലുഅ് ഫോർ റിക്രൂട്ടിങ് ലേബർ എന്ന സ്ഥാപനത്തിനെതിരെയാണ് തൊഴിൽ മന്ത്രാലയത്തിന്റെ നടപടി.
പരാതികൾ പരിഹരിക്കുന്നതിൽ സ്ഥാപനം വീഴ്ച വരുത്തിയതായി അധികൃതർ വ്യക്തമാക്കി.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 22 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

