Kerala Kaumudi: എസ്‌എംഎ മരുന്ന് വിവാദം നാറ്റ്‌കോ ഫാർമ പ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്
Kerala

എസ്‌എംഎ മരുന്ന് വിവാദം നാറ്റ്‌കോ ഫാർമ പ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്

Kerala Kaumudi · · 0:21

എസ്‌എംഎ മരുന്ന് വിവാദം നാറ്റ്‌കോ ഫാർമ പ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്. ഓഗസ്റ്റ് അഞ്ചിന് എസ്‌എടി ആശുപത്രി സൂപ്രണ്ടിനൊപ്പമാണ് കമ്പനി പ്രതിനിധികൾ മന്ത്രിയെ കണ്ടത്. സിഎസ്‌ആർ ആവശ്യങ്ങൾക്കായാണ് കൂടിക്കാഴ്ചയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വിശദീകരിച്ചു.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

എസ്‌എംഎ മരുന്ന് വിവാദം നാറ്റ്‌കോ ഫാർമ പ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്.

ഓഗസ്റ്റ് അഞ്ചിന് എസ്‌എടി ആശുപത്രി സൂപ്രണ്ടിനൊപ്പമാണ് കമ്പനി പ്രതിനിധികൾ മന്ത്രിയെ കണ്ടത്.

സിഎസ്‌ആർ ആവശ്യങ്ങൾക്കായാണ് കൂടിക്കാഴ്ചയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വിശദീകരിച്ചു.

കേരള കൗമുദി.

About this bulletin

Published by the publisher
22 Oct 2026
Aired on VarthaKetto
Length
0:21
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
എസ്‌എംഎ മരുന്ന് വിവാദം നാറ്റ്‌കോ ഫാർമ പ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത് · VarthaKetto