Sports

ഗ്ലെൻ ഫിലിപ്സ് വെടിക്കെട്ട്, തകര്‍ത്തടിച്ച് ഫിന്‍ അലനും ബെവോണ്‍ ജേക്കബ്സും, കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം

Asianet News Malayalam · · 0:24

ഗ്ലെൻ ഫിലിപ്സ് വെടിക്കെട്ട്, തകര്‍ത്തടിച്ച് ഫിന്‍ അലനും ബെവോണ്‍ ജേക്കബ്സും, കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം. ആദ്യ രണ്ടോവറില്‍ കരുതലോടെ കളിച്ച അലനും സൈഫര്‍ട്ടും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മൂന്നാം ഓവറിലും അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ നാലാം ഓവറിലും 17 റണ്‍സ് വീതമടിച്ച് ടോപ് ഗിയറിലായി. Asianet News Malayalam റിപ്പോർട്ട് ചെയ്യുന്നു.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഗ്ലെൻ ഫിലിപ്സ് വെടിക്കെട്ട്, തകര്‍ത്തടിച്ച് ഫിന്‍ അലനും ബെവോണ്‍ ജേക്കബ്സും, കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം.

ആദ്യ രണ്ടോവറില്‍ കരുതലോടെ കളിച്ച അലനും സൈഫര്‍ട്ടും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മൂന്നാം ഓവറിലും അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ നാലാം ഓവറിലും 17 റണ്‍സ് വീതമടിച്ച് ടോപ് ഗിയറിലായി.

Asianet News Malayalam റിപ്പോർട്ട് ചെയ്യുന്നു.

About this bulletin

Published by the publisher
22 Oct 2026
Aired on VarthaKetto
Length
0:24
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ഗ്ലെൻ ഫിലിപ്സ് വെടിക്കെട്ട്, തകര്‍ത്തടിച്ച് ഫിന്‍ അലനും ബെവോണ്‍ ജേക്കബ്സും, കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം · VarthaKetto