Madhyamam: 44 ലക്ഷത്തിന്റെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ
Crime

44 ലക്ഷത്തിന്റെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ

Madhyamam · · 0:14

44 ലക്ഷത്തിന്റെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ. ഒല്ലൂർ സ്വദേശിയുടെ 300 ഗ്രാം സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങിയ വേലൂർ സ്വദേശി ജോജിയെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

44 ലക്ഷത്തിന്റെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ.

ഒല്ലൂർ സ്വദേശിയുടെ 300 ഗ്രാം സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങിയ വേലൂർ സ്വദേശി ജോജിയെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

മാധ്യമം.

About this bulletin

Published by the publisher
22 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
44 ലക്ഷത്തിന്റെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ · VarthaKetto