Kairali News: സർക്കാർ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം
Politics

സർക്കാർ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം

Kairali News · · 0:17

സർക്കാർ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം. രാജ്ഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിലെ നടപടിക്കെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ് വിമർശനമുന്നയിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സർക്കാർ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം.

രാജ്ഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിലെ നടപടിക്കെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ് വിമർശനമുന്നയിച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
22 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
സർക്കാർ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം · VarthaKetto