Kerala Kaumudi: ആത്മകഥാ കുറിപ്പുമായി സോണിയാ ഗാന്ധിയുടെ സോഷ്യൽ മീഡിയ അരങ്ങേറ്റം
Unmapped

ആത്മകഥാ കുറിപ്പുമായി സോണിയാ ഗാന്ധിയുടെ സോഷ്യൽ മീഡിയ അരങ്ങേറ്റം

Kerala Kaumudi · · 0:17

ആത്മകഥാ കുറിപ്പുമായി സോണിയാ ഗാന്ധിയുടെ സോഷ്യൽ മീഡിയ അരങ്ങേറ്റം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പുസ്തകം പരിചയപ്പെടുത്തിയത്. നവംബർ പത്തിന് പുറത്തിറങ്ങുന്ന പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസാണ് പ്രസിദ്ധീകരിക്കുന്നത്.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ആത്മകഥാ കുറിപ്പുമായി സോണിയാ ഗാന്ധിയുടെ സോഷ്യൽ മീഡിയ അരങ്ങേറ്റം.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പുസ്തകം പരിചയപ്പെടുത്തിയത്.

നവംബർ പത്തിന് പുറത്തിറങ്ങുന്ന പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസാണ് പ്രസിദ്ധീകരിക്കുന്നത്.

കേരള കൗമുദി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made