
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണവും പ്രവർത്തനരഹിതമായ ക്യാമറകളുമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി.
റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.
അശാസ്ത്രീയമായ റോഡ് നിർമ്മാണവും പ്രവർത്തനരഹിതമായ ക്യാമറകളുമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

