ഭരണമാറ്റത്തിനുള്ള ആഹ്വാനത്തിൽ തെറ്റില്ലെന്ന് ഐസ നേതാവ് നേഹ ബോറ
ഭരണമാറ്റത്തിനുള്ള ആഹ്വാനത്തിൽ തെറ്റില്ലെന്ന് ഐസ നേതാവ് നേഹ ബോറ. സമാധാന ബോണ്ടിൽ ഒപ്പുവെക്കണമെന്ന നോട്ടീസിനെതിരായ ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതിയിൽ ഈ പ്രതികരണം.
ⓘReplay audio is for this bulletin only and does not affect the live channel.
ഭരണമാറ്റത്തിനുള്ള ആഹ്വാനത്തിൽ തെറ്റില്ലെന്ന് ഐസ നേതാവ് നേഹ ബോറ.
സമാധാന ബോണ്ടിൽ ഒപ്പുവെക്കണമെന്ന നോട്ടീസിനെതിരായ ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതിയിൽ ഈ പ്രതികരണം.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

