Asianet News Malayalam: മാസപ്പടി കേസിൽ പിണറായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
Kerala

മാസപ്പടി കേസിൽ പിണറായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

Asianet News Malayalam · · 0:18

മാസപ്പടി കേസിൽ പിണറായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടിയാണ് മറുപടി നൽകിയത്. ഹൈക്കോടതിയിൽ പിണറായി, മുഹമ്മദ് റിയാസ്, വീണ എന്നിവരുടെ അപ്പീൽ ഇന്ന് പരാമർശിക്കും. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മാസപ്പടി കേസിൽ പിണറായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല.

സുപ്രീംകോടതി ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടിയാണ് മറുപടി നൽകിയത്.

ഹൈക്കോടതിയിൽ പിണറായി, മുഹമ്മദ് റിയാസ്, വീണ എന്നിവരുടെ അപ്പീൽ ഇന്ന് പരാമർശിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made