24 News: ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി
Kerala

ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി

24 News · · 0:15

ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി. പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് അനുപമ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. എം വി ഡി സംഘടനയും ഇവരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Read original on 24 News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി.

പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് അനുപമ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

എം വി ഡി സംഘടനയും ഇവരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

24 ന്യൂസ്.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made