ലോക് ഭവനിൽ മാംസാഹാര പാചകത്തിന് നിരോധനം ഏർപ്പെടുത്തി
ലോക് ഭവനിൽ മാംസാഹാര പാചകത്തിന് നിരോധനം ഏർപ്പെടുത്തി. നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂറും കുടുംബവും സസ്യാഹാരം കഴിക്കുന്നവരായതിനാലാണ് ഈ തീരുമാനം. ജീവനക്കാർക്ക് മാംസാഹാരം കൊണ്ടുവന്ന് കഴിക്കുന്നതിന് തടസ്സമില്ലെന്ന് ലോക് ഭവൻ വൃത്തങ്ങൾ അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
ലോക് ഭവനിൽ മാംസാഹാര പാചകത്തിന് നിരോധനം ഏർപ്പെടുത്തി.
നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂറും കുടുംബവും സസ്യാഹാരം കഴിക്കുന്നവരായതിനാലാണ് ഈ തീരുമാനം.
ജീവനക്കാർക്ക് മാംസാഹാരം കൊണ്ടുവന്ന് കഴിക്കുന്നതിന് തടസ്സമില്ലെന്ന് ലോക് ഭവൻ വൃത്തങ്ങൾ അറിയിച്ചു.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:19
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

