Asianet News Malayalam: മരിച്ചവരുടെ പെൻഷൻ തട്ടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി
Kerala

മരിച്ചവരുടെ പെൻഷൻ തട്ടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

Asianet News Malayalam · · 0:14

മരിച്ചവരുടെ പെൻഷൻ തട്ടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. വ്യാജ ഒപ്പിട്ട് സെപ്റ്റംബർ വരെയുള്ള തുക തട്ടിയെടുത്ത സത്യനാരായണനെ സ്ഥാനത്ത് നിന്ന് നീക്കി. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

Read original on Asianet News Malayalam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മരിച്ചവരുടെ പെൻഷൻ തട്ടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി.

വ്യാജ ഒപ്പിട്ട് സെപ്റ്റംബർ വരെയുള്ള തുക തട്ടിയെടുത്ത സത്യനാരായണനെ സ്ഥാനത്ത് നിന്ന് നീക്കി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made