രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനുള്ള സമരമാണ് നടന്നതെന്ന് എ എ റഹീം
രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനുള്ള സമരമാണ് നടന്നതെന്ന് എ എ റഹീം. ഗ്യാനേഷ് കുമാറിന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനുള്ള സമരമാണ് നടന്നതെന്ന് എ എ റഹീം.
ഗ്യാനേഷ് കുമാറിന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

