Janmabhumi: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ രാജ്യവ്യാപക പ്രക്ഷോഭം
India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ രാജ്യവ്യാപക പ്രക്ഷോഭം

Janmabhumi · · 0:15

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ രാജ്യവ്യാപക പ്രക്ഷോഭം. ഡൽഹി ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ രാജ്യവ്യാപക പ്രക്ഷോഭം.

ഡൽഹി ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ജന്മഭൂമി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ രാജ്യവ്യാപക പ്രക്ഷോഭം · VarthaKetto