Mathrubhumi: ജയൻ വന്നേരി സംവിധാനം ചെയ്യുന്ന ആരണ്യകാണ്ഡം ചിത്രീകരണം നവംബർ അഞ്ചിന് തുടങ്ങുന്നു
Entertainment

ജയൻ വന്നേരി സംവിധാനം ചെയ്യുന്ന ആരണ്യകാണ്ഡം ചിത്രീകരണം നവംബർ അഞ്ചിന് തുടങ്ങുന്നു

Mathrubhumi · · 0:17

ജയൻ വന്നേരി സംവിധാനം ചെയ്യുന്ന ആരണ്യകാണ്ഡം ചിത്രീകരണം നവംബർ അഞ്ചിന് തുടങ്ങുന്നു. പാലക്കാട്, വാഗമൺ, ബെംഗളൂരു എന്നിവിടങ്ങളിലായാണ് അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ജയൻ വന്നേരി സംവിധാനം ചെയ്യുന്ന ആരണ്യകാണ്ഡം ചിത്രീകരണം നവംബർ അഞ്ചിന് തുടങ്ങുന്നു.

പാലക്കാട്, വാഗമൺ, ബെംഗളൂരു എന്നിവിടങ്ങളിലായാണ് അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

മാതൃഭൂമി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made