India

ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

Janmabhumi · · 0:14

ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പരീക്ഷയിൽ വിജയിക്കാൻ 75 ശതമാനം മാർക്ക് നിർബന്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

പരീക്ഷയിൽ വിജയിക്കാൻ 75 ശതമാനം മാർക്ക് നിർബന്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം.

ജന്മഭൂമി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made