Madhyamam: കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
World

കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

Madhyamam · · 0:15

കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. വികസ്വര രാജ്യങ്ങൾക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം വികസിത രാജ്യങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ.

വികസ്വര രാജ്യങ്ങൾക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം വികസിത രാജ്യങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമം.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made