Kerala Kaumudi: മകനുമായി ഇന്ത്യവിട്ട റഷ്യൻ വനിതയ്‌ക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്
Crime

മകനുമായി ഇന്ത്യവിട്ട റഷ്യൻ വനിതയ്‌ക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്

Kerala Kaumudi · · 0:15

മകനുമായി ഇന്ത്യവിട്ട റഷ്യൻ വനിതയ്‌ക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്. വ്യാജരേഖകൾ ഉപയോഗിച്ച് നേപ്പാൾ വഴിയാണ് വിക്‌ടോറിയ ബസു രാജ്യം വിട്ടതെന്ന് ഡൽഹി പൊലീസ് കണ്ടെത്തി.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മകനുമായി ഇന്ത്യവിട്ട റഷ്യൻ വനിതയ്‌ക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്.

വ്യാജരേഖകൾ ഉപയോഗിച്ച് നേപ്പാൾ വഴിയാണ് വിക്‌ടോറിയ ബസു രാജ്യം വിട്ടതെന്ന് ഡൽഹി പൊലീസ് കണ്ടെത്തി.

കേരള കൗമുദി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made