Kairali News: പേരാമ്പ്ര ടൂറിസ്റ്റ് കേന്ദ്രത്തിലെ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്ക് ഹൈക്കോടതി സ്റ്റേ
Kerala

പേരാമ്പ്ര ടൂറിസ്റ്റ് കേന്ദ്രത്തിലെ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്ക് ഹൈക്കോടതി സ്റ്റേ

Kairali News · · 0:15

പേരാമ്പ്ര ടൂറിസ്റ്റ് കേന്ദ്രത്തിലെ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്ക് ഹൈക്കോടതി സ്റ്റേ. 19 വർഷമായി സേവനമനുഷ്ഠിച്ച അഞ്ച് പേരെ പിരിച്ചുവിട്ട നടപടിക്കാണ് ജസ്റ്റിസ് പി. ഗോപിനാഥ് സ്റ്റേ അനുവദിച്ചത്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പേരാമ്പ്ര ടൂറിസ്റ്റ് കേന്ദ്രത്തിലെ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്ക് ഹൈക്കോടതി സ്റ്റേ.

19 വർഷമായി സേവനമനുഷ്ഠിച്ച അഞ്ച് പേരെ പിരിച്ചുവിട്ട നടപടിക്കാണ് ജസ്റ്റിസ് പി.

ഗോപിനാഥ് സ്റ്റേ അനുവദിച്ചത്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made