കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ കാര്യസ്ഥന് രവീന്ദ്രന്
കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ കാര്യസ്ഥന് രവീന്ദ്രന്. ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നും വ്യാജ വില്‍പ്പത്രത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഇയാളുടെ മൊഴി.
ⓘReplay audio is for this bulletin only and does not affect the live channel.
കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ കാര്യസ്ഥന് രവീന്ദ്രന്.
ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നും വ്യാജ വില്‍പ്പത്രത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഇയാളുടെ മൊഴി.
24 ന്യൂസ്.
About this bulletin
- Publisher
- 24 News · twentyfournews.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

