'ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയി'; ഗവർണർക്കെതിരേ രൂക്ഷ വിമർശനവുമായി കെ.സി
'ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയി'; ഗവർണർക്കെതിരേ രൂക്ഷ വിമർശനവുമായി കെ.സി. തിരുവനന്തപുരം: ലോക്ഭവനിൽ മാംസാഹാരം പാകം ചെയ്യരുതെന്ന കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ അറിയിപ്പിന് പിന്നാലെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. Mathrubhumi റിപ്പോർട്ട് ചെയ്യുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
'ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയി'; ഗവർണർക്കെതിരേ രൂക്ഷ വിമർശനവുമായി കെ.സി.
തിരുവനന്തപുരം: ലോക്ഭവനിൽ മാംസാഹാരം പാകം ചെയ്യരുതെന്ന കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ അറിയിപ്പിന് പിന്നാലെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ.
Mathrubhumi റിപ്പോർട്ട് ചെയ്യുന്നു.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:25
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

