MediaOne: ലോക്ഭവനിൽ മാംസ ഭക്ഷണം ഒഴിവാക്കിയ ഗവർണറുടെ നടപടിക്കെതിരെ കെ സി വേണുഗോപാൽ
Kerala

ലോക്ഭവനിൽ മാംസ ഭക്ഷണം ഒഴിവാക്കിയ ഗവർണറുടെ നടപടിക്കെതിരെ കെ സി വേണുഗോപാൽ

MediaOne · · 0:15

ലോക്ഭവനിൽ മാംസ ഭക്ഷണം ഒഴിവാക്കിയ ഗവർണറുടെ നടപടിക്കെതിരെ കെ സി വേണുഗോപാൽ. ഗവർണറുടെ തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ലോക്ഭവനിൽ മാംസ ഭക്ഷണം ഒഴിവാക്കിയ ഗവർണറുടെ നടപടിക്കെതിരെ കെ സി വേണുഗോപാൽ.

ഗവർണറുടെ തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മീഡിയവൺ.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made