Manorama Online: തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത വെളിപ്പെടുത്തി കമ്മിഷണർമാരുടെ കത്തുകൾ പുറത്ത്
Politics

തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത വെളിപ്പെടുത്തി കമ്മിഷണർമാരുടെ കത്തുകൾ പുറത്ത്

Manorama Online · · 0:18

തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത വെളിപ്പെടുത്തി കമ്മിഷണർമാരുടെ കത്തുകൾ പുറത്ത്. ഉദ്യോഗസ്ഥരുടെ ചുമതല മാറ്റത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത വെളിപ്പെടുത്തി കമ്മിഷണർമാരുടെ കത്തുകൾ പുറത്ത്.

ഉദ്യോഗസ്ഥരുടെ ചുമതല മാറ്റത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made