പീസ് ബോണ്ടിനെതിരായ നേഹ ബോറയുടെ ഹരജി ഡൽഹി ഹൈകോടതി തള്ളി
പീസ് ബോണ്ടിനെതിരായ നേഹ ബോറയുടെ ഹരജി ഡൽഹി ഹൈകോടതി തള്ളി. ക്രമസമാധാനം പാലിക്കുന്നതിനായി ബോണ്ട് ഹാജരാക്കണമെന്ന നോട്ടീസിനെ ചോദ്യം ചെയ്തുള്ള ഹരജിയാണ് തള്ളിയത്.
ⓘReplay audio is for this bulletin only and does not affect the live channel.
പീസ് ബോണ്ടിനെതിരായ നേഹ ബോറയുടെ ഹരജി ഡൽഹി ഹൈകോടതി തള്ളി.
ക്രമസമാധാനം പാലിക്കുന്നതിനായി ബോണ്ട് ഹാജരാക്കണമെന്ന നോട്ടീസിനെ ചോദ്യം ചെയ്തുള്ള ഹരജിയാണ് തള്ളിയത്.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:12
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

