Kairali News: ഇറാൻ എയർ കാർഗോ വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിച്ചു
Kerala

ഇറാൻ എയർ കാർഗോ വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിച്ചു

Kairali News · · 0:16

ഇറാൻ എയർ കാർഗോ വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിച്ചു. ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിനായി വിമാനങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇറാൻ എയർ കാർഗോ വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിച്ചു.

ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിനായി വിമാനങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡോ.

ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made