Mathrubhumi: വടകര എംഡിഎംഎ കേസിൽ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം
Crime

വടകര എംഡിഎംഎ കേസിൽ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം

Mathrubhumi · · 0:13

വടകര എംഡിഎംഎ കേസിൽ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ പരാതികളിലാണ് നടപടി.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വടകര എംഡിഎംഎ കേസിൽ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ പരാതികളിലാണ് നടപടി.

മാതൃഭൂമി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made