തമിഴ്നാട്ടിൽ എംഎൽഎമാരുടെ മാസവേതനം 1.80 ലക്ഷം രൂപയായി ഉയർത്തി
തമിഴ്നാട്ടിൽ എംഎൽഎമാരുടെ മാസവേതനം 1.80 ലക്ഷം രൂപയായി ഉയർത്തി. മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഉത്തരവിറക്കിയത്.
ⓘReplay audio is for this bulletin only and does not affect the live channel.
തമിഴ്നാട്ടിൽ എംഎൽഎമാരുടെ മാസവേതനം 1.80 ലക്ഷം രൂപയായി ഉയർത്തി.
മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഉത്തരവിറക്കിയത്.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

