Madhyamam: സംസ്ഥാനത്ത് 24 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇടത് പാർട്ടികൾ ഇറങ്ങിപ്പോയി
Kerala

സംസ്ഥാനത്ത് 24 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇടത് പാർട്ടികൾ ഇറങ്ങിപ്പോയി

Madhyamam · · 0:14

സംസ്ഥാനത്ത് 24 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇടത് പാർട്ടികൾ ഇറങ്ങിപ്പോയി. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് നടപടി.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സംസ്ഥാനത്ത് 24 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇടത് പാർട്ടികൾ ഇറങ്ങിപ്പോയി.

വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് നടപടി.

മാധ്യമം.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made