Kairali News: ദേശീയ അധ്യാപക പുരസ്കാര ജേതാവ് നാരായണൻ നമ്പൂതിരി അന്തരിച്ചു
Kerala

ദേശീയ അധ്യാപക പുരസ്കാര ജേതാവ് നാരായണൻ നമ്പൂതിരി അന്തരിച്ചു

Kairali News · · 0:16

ദേശീയ അധ്യാപക പുരസ്കാര ജേതാവ് നാരായണൻ നമ്പൂതിരി അന്തരിച്ചു. മലയാളം, സംസ്കൃത ഭാഷകളിൽ പണ്ഡിതനായിരുന്ന ഇദ്ദേഹം ജെഡിറ്റി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് വിരമിച്ചത്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ദേശീയ അധ്യാപക പുരസ്കാര ജേതാവ് നാരായണൻ നമ്പൂതിരി അന്തരിച്ചു.

മലയാളം, സംസ്കൃത ഭാഷകളിൽ പണ്ഡിതനായിരുന്ന ഇദ്ദേഹം ജെഡിറ്റി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് വിരമിച്ചത്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made