പാലായിൽ വിമുക്തഭടനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലായിൽ വിമുക്തഭടനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപകടത്തെ തുടർന്ന് വർഷങ്ങളായി കിടപ്പിലായിരുന്ന മകൻ അമലും പിതാവ് പ്രേമാനന്ദനുമാണ് മരിച്ചത്.
ⓘReplay audio is for this bulletin only and does not affect the live channel.
പാലായിൽ വിമുക്തഭടനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
അപകടത്തെ തുടർന്ന് വർഷങ്ങളായി കിടപ്പിലായിരുന്ന മകൻ അമലും പിതാവ് പ്രേമാനന്ദനുമാണ് മരിച്ചത്.
ജന്മഭൂമി.
About this bulletin
- Publisher
- Janmabhumi · janmabhumi.in
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

