Gulf

മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കൽ ഫാർമസിസ്റ്റിന്റെ പ്രധാന ഉത്തരവാദിത്തമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

Mathrubhumi · · 0:15

മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കൽ ഫാർമസിസ്റ്റിന്റെ പ്രധാന ഉത്തരവാദിത്തമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കുറിപ്പടിയിൽ പിഴവുണ്ടെന്ന് സംശയിച്ചാൽ ഡോക്ടറുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കൽ ഫാർമസിസ്റ്റിന്റെ പ്രധാന ഉത്തരവാദിത്തമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.

കുറിപ്പടിയിൽ പിഴവുണ്ടെന്ന് സംശയിച്ചാൽ ഡോക്ടറുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.

മാതൃഭൂമി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made