Manorama Online: ഔഷധിയിൽ ശോഭന ജോർജ് അനധികൃത സൗന്ദര്യ ചികിത്സ നടത്തിയെന്ന് റിപ്പോർട്ട്
Crime

ഔഷധിയിൽ ശോഭന ജോർജ് അനധികൃത സൗന്ദര്യ ചികിത്സ നടത്തിയെന്ന് റിപ്പോർട്ട്

Manorama Online · · 0:17

ഔഷധിയിൽ ശോഭന ജോർജ് അനധികൃത സൗന്ദര്യ ചികിത്സ നടത്തിയെന്ന് റിപ്പോർട്ട്. ഔഷധിയുടെ ചെലവിൽ മുട്ടയും ചെമ്പരത്തിപ്പൂമൊട്ടും ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ചികിത്സ നടത്തിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഔഷധിയിൽ ശോഭന ജോർജ് അനധികൃത സൗന്ദര്യ ചികിത്സ നടത്തിയെന്ന് റിപ്പോർട്ട്.

ഔഷധിയുടെ ചെലവിൽ മുട്ടയും ചെമ്പരത്തിപ്പൂമൊട്ടും ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ചികിത്സ നടത്തിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made