പീഡനത്തിനിരയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി
പീഡനത്തിനിരയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി. ഇരുപത്തിയേഴ് ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്.
ⓘReplay audio is for this bulletin only and does not affect the live channel.
പീഡനത്തിനിരയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി.
ഇരുപത്തിയേഴ് ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് ജസ്റ്റിസ് ഹരിശങ്കർ വി.
മേനോന്റെ ഉത്തരവ്.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

