Mathrubhumi: കാഞ്ഞിരപ്പള്ളി മണിമല റോഡിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കുന്നു
Kottayam

കാഞ്ഞിരപ്പള്ളി മണിമല റോഡിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കുന്നു

Mathrubhumi · · 0:13

കാഞ്ഞിരപ്പള്ളി മണിമല റോഡിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കുന്നു. ഏഴ് ദിവസത്തിനുള്ളിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകാൻ പാത ഗതാഗതയോഗ്യമാക്കുമെന്ന് നിർമാണ കമ്പനി അറിയിച്ചു.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കാഞ്ഞിരപ്പള്ളി മണിമല റോഡിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കുന്നു.

ഏഴ് ദിവസത്തിനുള്ളിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകാൻ പാത ഗതാഗതയോഗ്യമാക്കുമെന്ന് നിർമാണ കമ്പനി അറിയിച്ചു.

മാതൃഭൂമി.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made