Mathrubhumi: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷം
India

അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷം

Mathrubhumi · · 0:16

അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷം. ജൂലായ് മുതൽ വിവിധയിടങ്ങളിൽ സൈനിക ഏറ്റുമുട്ടൽ നടക്കുന്നതായി ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ വ്യക്തമാക്കി.

Read original on Mathrubhumi

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷം.

ജൂലായ് മുതൽ വിവിധയിടങ്ങളിൽ സൈനിക ഏറ്റുമുട്ടൽ നടക്കുന്നതായി ഐ.ടി.ബി.പി.

ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ വ്യക്തമാക്കി.

മാതൃഭൂമി.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made