Mathrubhumi: കനത്ത മഴയെത്തുടർന്ന് പനമരം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി
Wayanad

കനത്ത മഴയെത്തുടർന്ന് പനമരം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി

Mathrubhumi · · 0:11

കനത്ത മഴയെത്തുടർന്ന് പനമരം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി. ആശുപത്രിക്കവലയിലെ പത്തിലേറെ കടകളിലാണ് വെള്ളിയാഴ്ച വൈകീട്ട് വെള്ളംകയറിയത്.

Read original on Mathrubhumi

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

കനത്ത മഴയെത്തുടർന്ന് പനമരം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി.

ആശുപത്രിക്കവലയിലെ പത്തിലേറെ കടകളിലാണ് വെള്ളിയാഴ്ച വൈകീട്ട് വെള്ളംകയറിയത്.

മാതൃഭൂമി.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:11
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made