വയനാട്ടിൽ കാട്ടാനശല്യത്തിൽ കർഷകർ നട്ടംതിരിയുന്നു
വയനാട്ടിൽ കാട്ടാനശല്യത്തിൽ കർഷകർ നട്ടംതിരിയുന്നു. നൂൽപ്പുഴ കല്ലുമുക്കിൽ ഒരുമാസത്തിനിടെ യുവകർഷകന്റെ നൂറോളം വാഴകൾ നശിപ്പിച്ചു.
ⓘThe recording of this bulletin is no longer kept; the transcript stays.
വയനാട്ടിൽ കാട്ടാനശല്യത്തിൽ കർഷകർ നട്ടംതിരിയുന്നു.
നൂൽപ്പുഴ കല്ലുമുക്കിൽ ഒരുമാസത്തിനിടെ യുവകർഷകന്റെ നൂറോളം വാഴകൾ നശിപ്പിച്ചു.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:11
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

