Manorama Online: അരുണാചൽ അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥയെന്ന് ഐടിബിപി
India

അരുണാചൽ അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥയെന്ന് ഐടിബിപി

Manorama Online · · 0:16

അരുണാചൽ അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥയെന്ന് ഐടിബിപി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറ്റുമുട്ടലിനു സമാനമായ സാഹചര്യമുണ്ടെന്ന് ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ വെളിപ്പെടുത്തി.

Read original on Manorama Online

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

അരുണാചൽ അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥയെന്ന് ഐടിബിപി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറ്റുമുട്ടലിനു സമാനമായ സാഹചര്യമുണ്ടെന്ന് ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ വെളിപ്പെടുത്തി.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made