കാലിക്കറ്റ് സർവകലാശാലയിൽ ഇടിമിന്നലിൽ ഇന്റർനെറ്റ് ഫയർവാൾ തകരാറിലായി
കാലിക്കറ്റ് സർവകലാശാലയിൽ ഇടിമിന്നലിൽ ഇന്റർനെറ്റ് ഫയർവാൾ തകരാറിലായി. ശനി, ഞായർ ദിവസങ്ങളിലെ വിദൂരവിദ്യാഭ്യാസ വിഭാഗം ഇന്റേണൽ പരീക്ഷകൾ മാറ്റിവെച്ചു.
ⓘThe recording of this bulletin is no longer kept; the transcript stays.
കാലിക്കറ്റ് സർവകലാശാലയിൽ ഇടിമിന്നലിൽ ഇന്റർനെറ്റ് ഫയർവാൾ തകരാറിലായി.
ശനി, ഞായർ ദിവസങ്ങളിലെ വിദൂരവിദ്യാഭ്യാസ വിഭാഗം ഇന്റേണൽ പരീക്ഷകൾ മാറ്റിവെച്ചു.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

