കോവളം സ്പാ പീഡനക്കേസിൽ വിദേശികൾക്കും പങ്കെന്ന് അന്വേഷണ സംഘം
കോവളം സ്പാ പീഡനക്കേസിൽ വിദേശികൾക്കും പങ്കെന്ന് അന്വേഷണ സംഘം. വ്യാജരേഖകൾ ഉപയോഗിച്ച് ബംഗ്ലാദേശി യുവതികളെ കേരളത്തിലെത്തിക്കുന്നതായും ഗുണ്ടകളുടെ കാവലിൽ സ്പാ നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുണ്ടെന്നും റിപ്പോർട്ടർ.
ⓘReplay audio is for this bulletin only and does not affect the live channel.
കോവളം സ്പാ പീഡനക്കേസിൽ വിദേശികൾക്കും പങ്കെന്ന് അന്വേഷണ സംഘം.
വ്യാജരേഖകൾ ഉപയോഗിച്ച് ബംഗ്ലാദേശി യുവതികളെ കേരളത്തിലെത്തിക്കുന്നതായും ഗുണ്ടകളുടെ കാവലിൽ സ്പാ നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുണ്ടെന്നും റിപ്പോർട്ടർ.
About this bulletin
- Publisher
- Reporter · reporterlive.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

