
പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പിപി ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു
പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പിപി ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ജില്ലാ സെന്ററിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്ത് ലഭിച്ചെന്നും വിഷയം ചർച്ച ചെയ്യാമെന്നും എംഎ ബേബി അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.
ⓘReplay audio is for this bulletin only and does not affect the live channel.
പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പിപി ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.
ജില്ലാ സെന്ററിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കത്ത് ലഭിച്ചെന്നും വിഷയം ചർച്ച ചെയ്യാമെന്നും എംഎ ബേബി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളം.
About this bulletin
- Publisher
- Asianet News Malayalam · asianetnews.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

